സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി ലഭിച്ചു. വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം നാളെ എത്തിക്കും. കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ക്കാണ് കേന്ദ്രനിര്‍ദേശം ലഭിച്ചത്. നേരത്തെ കേന്ദ്രനിബന്ധനകള്‍ മൃതദേഹം എത്തിക്കാന്‍ തടസമായിരുന്നു.
Advertisement