E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ജി.എസ്.ടി: ചർച്ച പരാജയം, സമരം പിൻവലിക്കില്ലെന്ന് വ്യാപാരി സംഘടനകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിഎസ്ടിയിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്ക് വിളിച്ച വ്യാപാരികളുടെ യോഗത്തില്‍ തീരുമാനമായില്ല. ജി.എസ്.ടി നടപ്പാക്കുന്നത് മൂന്നു മാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തോട് പ്രതികരിക്കാന്‍ മന്ത്രി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ചൊവ്വാഴ്ചത്തെ കടയടപ്പ് സമരം പിന്‍വലിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി. നസിറുദീന്‍ പറഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :