E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ചമ്പക്കുളം മൂലംവള്ളംകളി ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജലോല്‍സവ സീസണിന് ആരംഭംകുറിച്ച് ആലപ്പുഴയില്‍ ഇന്ന് ചമ്പക്കുളം മൂലംവള്ളംകളി. പമ്പയാറ്റില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ മല്‍സരത്തില്‍ ആറ് ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പടെ 16 വള്ളങ്ങളാണ് തുഴയെറിയുന്നത് 

ഇനി ആര്‍പ്പുവിളിയുടെ കാലമാണ് ആലപ്പുഴയില്‍. ചരിത്രസ്മൃതികളൊഴുകുന്ന പമ്പയാറ്റില്‍ ഉച്ചകഴിഞ്ഞാണ് രാജപ്രമുഖന്‍ ട്രോഫിക്കുവേണ്ടിയുള്ള തുഴമല്‍സരം. മിഥുനമാസത്തിലെ മൂലംനാളില്‍ ആരംഭിക്കുന്ന ഈ വേഗപ്പാച്ചിലോടെയാണ് ഇത്തവണത്തെ വള്ളംകളി സീസണിന് തുടക്കമാവുന്നത്‍. ആറു ചുണ്ടന്‍ വള്ളങ്ങളും 10 കളിവള്ളങ്ങളും ഉള്‍പ്പടെ 16 വള്ളങ്ങളാണ് മല്‍സരരംഗത്തുള്ളത്. ജലഘോഷയാത്രയ്ക്ക് ശേഷം മൂന്നുമണിമുതലാണ് ചുണ്ടന്‍വള്ളങ്ങളുടെ പ്രാഥമിക മല്‍സരങ്ങള്‍ തുടങ്ങുന്നത്. പതിവ് തര്‍ക്കങ്ങളും പരാതികളും ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് സംഘാടകരുടെ പക്ഷം 

ആറന്മുള ഉതൃട്ടാതി വള്ളംകളി കഴിഞ്ഞാല്‍ കേരളത്തിലെ പുരാതനമായ ജലോല്‍സവാണ് ചമ്പക്കുളം. അമ്പലപ്പുഴ ശ്രീകൃ്ഷണക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ടുള്ളതാണ് വള്ളംകളിയെങ്കിലും മതഭേദമന്യേ നാടിന്‍റെ ഉത്സവമാണ്. കുട്ടനാടിന്‍റെ ഈ ദേശീയോല്‍സവത്തിന് ആര്‍പ്പുവിളിക്കാന്‍ ജനപ്രതിനിധികളും വള്ളംകളി പ്രേമികളും ഉച്ചതിരിയുന്നതോടെ പമ്പയാറിന്‍റെ ഓരംപറ്റും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :