കോയമ്പത്തൂരിനടുത്തുള്ള സൂലൂരിൽ നിന്ന് ബോഡോ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേരെ ഇന്ത്യൻ ആർമി ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളാണ്. ഇവരെ സൈന്യം ചോദ്യം ചെയ്തുവരികയാണ്. സൂലൂരിലെ ഒരു ടെക്സ്റ്റൈൽ മില്ലിൽ തൊഴിലാളികളായി ജോലി ചെയ്തുവരികയായിരുന്നു രണ്ട് പേരും
Advertisement