2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കെതിരെ വിശാല മതേതര സഖ്യം രൂപീകരിയ്ക്കാന്‍ കോൺഗ്രസ് മുൻകൈ എടുക്കുമെന്ന് എ. കെ ആന്റണി. കോൺഗ്രസിന് മാത്രമേ സംഘപരിവാറിനെ എതിർക്കാനാകൂ. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യം ഒരു തുടക്കം മാത്രമാണെന്നും ആന്റണി കോഴിക്കോട് പറഞ്ഞു.
Advertisement