E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

പിണറായിയുടേത് നാലാംകിട രാഷ്ട്രീയക്കാരുടെ നടപടി; എ.കെ.ആന്റണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ  സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്  നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയായിപ്പോയെന്ന് എ.കെ ആന്റണി.  റിപ്പോര്‍ട്ട് പുറത്ത് വിട്ടത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്നും നേതൃനിരയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന് കരുതേണ്ടെന്നും എ.കെ.ആന്റണി ഡല്‍ഹിയില്‍ പറഞ്ഞു.