നടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടെങ്കില്‍ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മ അംഗീകരിക്കപ്പെടേണ്ടതാണ്. താന്‍ അംഗമല്ലാത്ത സംഘടനയായതിനാല്‍ "അമ്മ"യെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അടൂര്‍ മലപ്പുറത്ത് പറഞ്ഞു.
Advertisement