E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പ്രതിബദ്ധതയും സത്യസന്ധതയും മാധ്യമപ്രവർത്തനത്തിന് അത്യാവശ്യ‍ം: അടൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതിബദ്ധതയും  സത്യസന്ധതയും മാധ്യമപ്രവർത്തനത്തിന് അത്യാവശ്യമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. വിഷയത്തിലുള്ള അവഗാഹവും വായനശീലവും മാധ്യമപ്രവർത്തകർക്കുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  മനോരമ സ്കൂൾ ഒാഫ് കമ്യൂണിക്കേഷൻസിന്റെ ബ്രോഡ്കാസ്റ്റ് ജേർണലിസം ആദ്യ ബാച്ചിന്റെ ബിരുദദാനം കോട്ടയത്തു നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കുള്ള അവാർഡുകളും ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ വിതരണം ചെയ്തു. മാസ്കോം ട്രസ്റ്റി ജയന്ത് മാമ്മൻ മാത്യു, ഡയറക്ടർ പ്രഫസർ  കെ. തോമസ് ഉമ്മൻ, അസോസിയേറ്റ് ഡയറക്ടർ എ. രവിശങ്കർ, പ്രഫസർ എ. സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.