കേന്ദ്രസർക്കാർ ജീവനക്കാരുടെ അലവൻസുകൾ സംബന്ധിച്ച് ഏഴാം ശമ്പളക്കമ്മിഷ്െൻറ ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനി്ച്ചു.പ്രതിവർഷം 30748 കോടി രൂപയുടെ അധികച്ചെലവ് വരുന്ന തീരുമാനം. 34 ലക്ഷം സിവിലിയൻ ജീവനക്കാർക്കും 14 ലക്ഷം ഡിഫൻസ് ജീവനക്കാർക്കും നേട്ടം. ഡി എയുമായി ബന്ധപ്പെടുത്തിയാണ് അലൻസുകളുടെ വർദ്ധന. ശമ്പളക്കമ്മിഷൻ ശുപാർശയിൽ കേന്ദ്രമന്ത്രി സഭ 34 ഭേദഗതികൾ വരുത്തി. വീട്ടുവാടക അലവൻസ് വർദ്ധന എക്സ് , വൈ, സെഡ് എന്നീ നഗരങ്ങളിൽ യഥാക്രമം 24, 16, 8 ശതമാനം.
Advertisement