ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ മെട്രോയാത്ര വിവാദമാക്കാനില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തല. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യുഡിഎഫിന് നിരവധി പ്രതിഷേധങ്ങളുണ്ട് . എന്നാല്‍, കേരളത്തിന്‍റെ സ്വപ്നപദ്ധതിയുടെ ഉദ്ഘാടനത്തെക്കുറിച്ച് വിവാദങ്ങളുയര്‍ത്താനില്ലെന്ന് രമേശ്ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement