കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ആതിഥേയരായ റഷ്യയ്ക്ക് ജയം. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് റഷ്യ വിജയിച്ചത്. 31 ാം മിനിറ്റില്‍ ഡെനിസ് ഗ്ലുഷാക്കോവും 69ാം മിനിറ്റില്‍ ഫയദോര്‍ സ്മോളോവും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ ന്യൂസീലന്‍ഡിന് കിട്ടിയെങ്കിലും മുതലാക്കാനായില്ല.
Advertisement