സാമ്പത്തിക ഇടപാട് വിവരങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി പങ്കുവയ്ക്കുന്ന നിയമത്തിന് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന്റെ അംഗീകാരം. 2019 മുതല്‍ സ്വിസ് ബാങ്കുകളില്‍ നിന്നുള്ള വിവരം ഇന്ത്യക്ക് ലഭിക്കും. നികുതിവെട്ടിപ്പിന്റെയും സംശയകരമായ ഇടപാടുകളുടെയും വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറും.
Advertisement