E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഒമാനിൽ വാഹനാപകടം: 6 മരണം; 14 പേർക്ക് പരുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman-accident അപകടത്തിന്റെ ദൃശ്യം
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒമാനിലെ ഹൈമ‌‌ കറൻ അൽ ആലം ട്രയാങ്കിളിൽ ബസും ട്രെയിലറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നിസ്‌വ, ആദം എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് രണ്ടായി പിളർന്നു. അപകടം റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ വൈദ്യ സഹായത്തിനായി ഹൈമ ആശുപത്രിയിലേക്ക് മെഡിക്കൽ എമർജൻസി സംഘത്തെ അയച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.   

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :