E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 21 2017 03:53 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാന്‍ എയര്‍ സിഇഒ രാജിവെച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒമാന്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ ഗ്രിഗൊറൊവിച്ചിന്റെ രാജി സ്വീകരിച്ചതായി ഒമാന്‍ എയര്‍. മൂന്ന് വര്‍ഷം കൊണ്ട് ഒമാന്‍ എയറിനെ ലോകത്തെ വിമാനങ്ങളിലൊന്നാക്കി മാറ്റിയാണ് നെതര്‍ലാന്റ് സ്വദേശിയായ ഗ്രിഗൊറൊവിച്ചിന്റെ പടിയിറക്കം. നിലവിലെ പ്രൊഡക്ട് ആന്റ് ബ്രാന്റ് ഡവലപ്‌മെന്റ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്‍ജി. അബ്ദുല്‍ അസീസ് അല്‍ റൈസിക്ക് ആക്ടിംഗ് സിഇഒ ചുമതല നല്‍കി.

എയര്‍ ബെര്‍ലിനില്‍ 2007 മുതല്‍ 2011 വരെ ചീഫ് എക്‌സിക്യൂട്ടീവായി സേവനം ചെയത ശേഷമാണ് പോള്‍ ഗിഗൊറൊവിച്ച് ഒമാന്‍ എയറില്‍ എത്തുന്നത്.  ഇതിന് മുൻപ് എയര്‍ ഫ്രാന്‍സ് - കെഎല്‍എം, ഉള്‍പ്പടെ വിവിധ വ്യോമയാന കമ്പനികളിലായിരുന്നു അദ്ദേഹത്തിന്റെ സേവനം. 

ഇന്ത്യയിലേക്ക് ഉള്‍പ്പടെ ലോകത്തിലെ വിവിധ സെക്ടറുകളിലേക്ക് ഒമാന്‍ എയര്‍ സര്‍വ്വീസുകൾ വര്‍ധിപ്പിച്ചത് പോള്‍ ഗ്രിഗൊറൊവിച്ചിന്റെ കാലത്തായിരുന്നു. കോഴിക്കോട്ടേക്കുള്ള സര്‍വ്വീസ് ഇരട്ടിപ്പിച്ചതിന് പുറമെ ഇന്ത്യയിലുള്ള ഒമാന്‍ എയര്‍ സീറ്റുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ഇന്ത്യന്‍ സഞ്ചാരികളെ ഒമാനിലേക്ക് ആകര്‍ഷിക്കാനും പോള്‍ ഗ്രിഗൊറൊവിച്ചിന് സാധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.