E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

മധ്യപ്രദേശില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷകസംഘടനകള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മധ്യപ്രദേശില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷകസംഘടനകള്‍. കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഉപവാസത്തിനിടെ 15 കര്‍ഷകസംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും വിളകള്‍ക്ക് അടിസ്ഥാനവില, കാര്‍ഷികവായ്പ എഴുതിത്തള്ളല്‍ എന്നീ കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിച്ചെന്നും കര്‍ഷകപ്രശ്നങ്ങള്‍ അവസാനിച്ചെന്നും അവകാശപ്പെട്ടാണ് മുഖ്യന്ത്രി അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :