മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നിരാഹാരം അവസാനിപ്പിച്ചു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു നിരാഹാരം. കര്ഷകസമരത്തിനേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു
Advertisement