ഫിഫ അണ്ടർ 20 ലോകകപ്പ് ഫുട്ബോള്‍ കിരീടം ഇംഗ്ലണ്ടിന്. ഫൈനലില്‍ വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചു. മുപ്പത്തി അഞ്ചാം മിനിറ്റില്‍ ഡൊമിനിക് കാല്‍വര്‍ട്ട് ലെവിന്‍സ്കിയാണ് ഗോള്‍ നേടിയത്. രണ്ടു ടീമുകളുടേയും ആദ്യ അണ്ടര്‍20 ഫൈനലായിരുന്നു. 1966ല്‍ ഫിഫ ലോകകപ്പ് നേടിയശേഷം ഇംഗ്ലണ്ട് നേടുന്ന ആദ്യ ലോകകിരീടമാണ്. ദക്ഷിണകൊറിയയിലാണ് മല്‍സരം നടന്നത്.
Advertisement