E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

എഫ് എ കപ്പ് ഫൈനലില്‍ ഇന്ന് ചെല്‍സി- ആര്‍സനല്‍ പോരാട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fa-cup
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എഫ് എ കപ്പ് ഫൈനലില്‍ ഇന്ന് ചെല്‍സി- ആര്‍സനല്‍ പോരാട്ടം. രാത്രി പത്ത് മണിക്കാണ് മത്സരം. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായതിന്‍റെ ആത്മവിശ്വാസത്തിലാണ് ചെല്‍സി. ജയിച്ചാല്‍ 2010 ന് ശേഷം ഇരട്ടക്കിരീടം എന്ന നേട്ടവും ചെല്‍സി സ്വന്തമാക്കും. ആര്‍സനല്‍ ജയിച്ചാല്‍ ഏറ്റവും കൂടുതല്‍ എഫ് എ കപ്പ് നേടിയ ടീമാകും. പന്ത്രണ്ട് എഫ്എ കപ്പുകള്‍ നേടി ആര്‍സനലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും നിലവില്‍ ഒപ്പത്തിനൊപ്പമാണ്. പരുക്കു കാരണം പ്രതിരോധ താരം ഗബ്രിയേല്‍ ആര്‍സനല്‍ നിരയില്‍ കളിക്കുന്നില്ല.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :