കൃഷിവകുപ്പിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും ഇത് പരിഹരിക്കാന്‍ കൃഷിമന്ത്രി ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഉദ്യോഗസ്ഥരുടെ അഭിപ്രായഭിന്നത മറികടന്ന് ഭരണം മുന്നോട്ട് കൊണ്ടുപോകും. ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ മുന്‍കൂര്‍ ശ്രമംനടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Advertisement