E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിന സ്മരണയിൽ രാജ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിന സ്മരണയിൽ രാജ്യം. രാജീവ്‌ ഗാന്ധിയുടെ സമാധി സ്ഥലമായ വീർഭൂമിയിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി പ്രണബ് മുഖർജി, കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർ പുഷ്പാഞ്ജലി അർപ്പിച്ചു. 

1991മെയ്‌ ഇരുപത്തൊന്നിനാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽവച്ച് ബോംബ് സ്ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിത സംവരണം ആവശ്യപ്പെടുന്ന ബിൽ ലോക്സഭയിൽ പാസാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസിന്റെ ഒപ്പുശേഖരണ ക്യാംപെയിനും അനുസ്മരണത്തോട് അനുബന്ധിച്ച് സഘടിപ്പിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :