E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

കേരളത്തിന്റെ സന്തോഷമളക്കാന്‍ ഹാപ്പിനെസ് ഇന്‍ഡക്സ് സര്‍വേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളം സന്തുഷ്ടമാണോ ? ആണങ്കില്‍ അതിന്റെ ആഴമെത്ര? ഈ സന്തോഷത്തിന്റെ അളവറിയാന്‍ മനോരമ ന്യൂസ് നടത്തുന്ന സര്‍വേയില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കാം. ജൂണ്‍ മൂന്നിന് കൊച്ചിയില്‍ നടക്കുന്ന മനോരമ ന്യൂസ് കോണ്‍ക്ലേവിനു മുന്നോടിയായാണ് സര്‍വേ. 

വിദ്യാഭ്യാസത്തിലും സമ്പത്തിലും സാമൂഹികബോധത്തിലും താരതമ്യേന മുന്നിലുള്ള, സംസ്കാര സമ്പന്നര്‍ എന്ന് അഭിമാനിക്കുന്ന മലയാളികള്‍ പൊതുഇടങ്ങളില്‍ സമൂഹതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി എന്തുകൊണ്ട് പെരുമാറുന്നു. വീട്ടിലും നാട്ടിലും സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതരാണ്? സ്ത്രീകള്‍ക്ക് തുല്യപദവി ലഭിക്കുന്നുണ്ടോ? വെള്ളം, വൈദ്യുതി, റോ‍ഡ്, പൊതുശുചിത്വം തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങളില്‍ മലയാളികള്‍ക്ക് എത്രത്തോളം തൃപ്തിയുണ്ട്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ഹാപ്പിനെസ് ഇന്‍ഡക്സ് സര്‍വേയിലൂടെ മനോരമ ന്യൂസ് തേടുന്നത്. 

ലോക ഹാപ്പിനെസ് ഇന്‍ഡെക്സ് സര്‍വേയില്‍ 122 ആണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിലെ നഗരങ്ങളിലെ സന്തോഷം അന്വേഷിച്ച സര്‍വേയില്‍ കൊച്ചിയുടെ സ്ഥാനം പതിമൂന്നും. അതേസമയം, എന്നാല്‍ കേരളത്തിന്റെ സന്തോഷം അളക്കുന്ന സര്‍വേ ഇതുവരെ നടന്നിട്ടില്ല. വികസിതരാജ്യങ്ങളില്‍ ഹാപ്പിനെസ് സര്‍വേ ആണ് പലപ്പോഴും അവരുടെ ഭരണമികവിന്റെ അളവുകോലായി കണക്കാക്കപ്പെടുന്നത്. നോര്‍വേ, ഡെന്മാര്‍ക്, ഐസ്‌ലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഹാപ്പിനെസ് സര്‍വേയില്‍ നിലവില്‍ മുന്നിലുള്ള രാജ്യങ്ങള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :