E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കുമ്മനം പോസ്റ്റ് ചെയ്ത ദൃശ്യങ്ങളെക്കുറിച്ച് കണ്ണൂര്‍ എസ്.പി അന്വേഷിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുമ്മനം ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ച് കണ്ണൂര്‍ എസ്.പി അന്വേഷിക്കും. കുമ്മനത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്െഎ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് റിയാസ് നല്‍കിയ പരാതിയിലാണ് ഡി.ജി.പിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

പയ്യന്നൂർ കൊലപാതകവുമായി ബന്ധപ്പെട്ട് കുമ്മനം , ട്വിറ്ററിലൂടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :