E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഗവര്‍ണറെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗവര്‍ണറെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പിണറായി വിജയനെ ഭയമാണെങ്കില്‍ പദവിയില്‍ നിന്നിറങ്ങിപ്പോകണമെന്ന് തന്നെ പറഞ്ഞു. അതില്‍ തെറ്റില്ലെന്നും കേന്ദ്രനേതൃത്വം തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സായുധസേന പ്രത്യേകാധികാര നിയമത്തെക്കുറിച്ചുളള ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി നിയമസഭയില്‍ പട്ടാളക്കാരെ അപമാനിച്ചെന്ന് ബി.ജെ.പി സംസ്ഥാന ജറനല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ‌പട്ടാളക്കാര്‍ മാനഭംഗം നടത്തുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി രാജ്യത്തിനുമുന്നില്‍ മാപ്പുപറയണം. മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :