മുന്നണിബന്ധം സംബന്ധിച്ച നിലപാട് മയപ്പെടുത്താതെ കെ.എം മാണി. പാര്‍ട്ടി ഏത് മുന്നണിയിലേക്ക് പോകണമെന്ന് തീരുമാനിക്കേണ്ടത് താനാണ്. ഇപ്പോള്‍ സ്വന്തംകാലിലാണ് നില്‍ക്കുന്നത്. ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് മാണിയാണെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന ശരിയെന്നും കെ.എം മാണി പാലായില്‍ പറഞ്ഞു.
Advertisement