ഏനാത്ത് ബെയിലി പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുന്ന ഭാഗത്ത് ഉറപ്പിച്ചിരുന്ന ഇരുമ്പു പ്ലെയിറ്റുകളിൽ ഒന്ന് ഇളകിയതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്. ഇന്നലെ വൈകിട്ട് ആറരയോടെ പാലത്തിന്റെ തെക്കുഭാഗത്തായി വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് കേടുപാടുണ്ടായത്. അയഞ്ഞിരുന്ന പ്ലെയിറ്റ് കാറിന്റെ അടിഭാഗം തട്ടി കടുതലായി ഇളകുകയായിരുന്നു. സൈന്യം എത്തിയെങ്കിൽ മാത്രമെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതം സുഗമമാക്കാൻ കഴിയുകയുള്ളൂ. കഴിഞ്ഞ മാസം തുറന്നു നൽകിയ പാലത്തിലൂടെ വാഹനങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വേഗത പാലിക്കാതെ കൂടുതൽ വാഹനങ്ങൾകടന്നു പോകുന്നതും പതിവായിരുന്നു.
- Home
- Breaking News
- ഏനാത്ത് ബെയ്ലി പാലത്തിന്റെ ഇരുമ്പ് ഷീറ്റ് ഇളകിമാറി
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും