മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിനെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്. മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷം കയ്യേറ്റം ഒഴിപ്പിക്കാന്‍ തടസം നേരിട്ടിട്ടില്ല. മുഖ്യമന്ത്രിക്ക് ഏത് വകുപ്പിനെക്കുറിച്ചും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
Advertisement