E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

നാഷനല്‍ ഹെറള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും വന്‍ തിരിച്ചടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വന്‍ തിരിച്ചടി. ഇരുവര്‍ക്കുമെതിരെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഓഹരി കൈമാറ്റത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള ഫണ്ട് വകമാറ്റിച്ചിലവഴിച്ചെന്ന ആരോപണമാണ് ഇരു നേതാക്കള്‍ക്കുമെതിരെയുള്ളത്. നാഷണല്‍ ഹെറാള്‍ഡിന്‍റെ ഉടമസ്ഥരായിരുന്ന അസോഷ്യേറ്റഡ് ജേണല്‍സ് എന്ന കന്പനിയുടെ നിയന്ത്രണം യങ് ഇന്ത്യ എന്ന പുതിയ കമ്പനിക്കു കൈമാറിയതില്‍ ക്രമക്കേട് ആരോപിച്ച് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം തുടരുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും യങ് ഇന്ത്യ കമ്പനി കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :