കെ.എം.മാണി സി.എഫ്.തോമസുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശേരിയിലെ സി.എഫ്.തോമസിന്റെ വീട്ടില്‍ ഇന്നലെ നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ഒരു മണിക്കൂറോളം ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തി. കോട്ടയത്തെ കൂട്ടുക്കെട്ടിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉയര്‍ന്ന തര്‍ക്കങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അടുത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുമെന്ന് സി.എഫ്.തോമസ് കെ.എം. മാണിയെ അറിയിച്ചു. സിപിഎമ്മുമായി ജില്ലാ പഞ്ചായത്തിലുണ്ടാക്കിയ ധാരണക്കെതിരെ സി.എഫ് തോമസ് ഉള്‍പ്പെടെ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ പാര്‍ലമെന്ററി യോഗത്തില്‍ വൈകിയെത്തിയ സി.എഫ്. തോമസ് രണ്ടാമത്തെ പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
- Home
- Breaking News
- കെ.എം.മാണി സി.എഫ്.തോമസുമായി കൂടിക്കാഴ്ച നടത്തി
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
related stories
Advertisement