മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഭൂമി കൈയ്യേറിയ സി പി എം നേതാക്കളെ ഒഴിപ്പിക്കാൻ റവന്യൂമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. പട്ടയ വിതരണത്തോടനുബന്ധിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Advertisement