E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പ്രശസ്ത ജന്തുശാസ്ത്രജ്ഞനും പത്മഭൂഷൺ ജേതാവുമായ ഫാ.ഗബ്രിയേൽ ചിറമ്മൽ അന്തരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Fr-Gabriel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :


തൃശൂര്‍ അമല മെഡിക്കല്‍ കോളജ് സ്ഥാപകന്‍ ഫാ.ഗബ്രിയേല്‍ ചിറമേല്‍ അന്തരിച്ചു. 103 വയസ്സായിരുന്നു. വൈകിട്ട് ഏഴു മണിയോടെ അമല മെഡിക്കല്‍ കോളജിനു സമീപത്തുള്ള വസതിയിലായിരുന്നു അന്ത്യം. അമല മെഡിക്കല്‍ കോളജിനുപുറമെ, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ്, സെന്റ് ജോസഫ് കോളജ്, ചാലക്കുടി കാര്‍മല്‍ സ്കൂള്‍ തുടങ്ങി പത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  തുടക്കം കുറിച്ചിട്ടുണ്ട്.  സുവോളജി പ്രഫസറായിരുന്ന അദ്ദേഹം കപ്പല്‍ തുരക്കുന്ന അപൂര്‍വയിനം പുഴുവിനെ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും ഗവേഷണ രംഗത്തുമുള്ള സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മഭൂഷണ്‍ ബഹുമതി  നല്‍കി ആദരിച്ചു. ഐ എസ് ആർ ഒ  ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അടക്കം ഒട്ടേറെ പ്രതിഭകളുടെ അധ്യാപകനുമായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :