E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മുഖ്യമന്ത്രിയുടെ നിലപാട് ക്രിമിനലുകളെ സൃഷ്ടിക്കുന്നത് : പി കെ കൃഷ്ണദാസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

p-k-krishnadas
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം : സ്വന്തക്കാരെ രക്ഷിക്കാൻ നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. എന്തും വിളിച്ചു പറയുന്ന ആളായി മുഖ്യമന്ത്രി അധഃപതിച്ചു. നിയമസഭ നൽകുന്ന അവകാശവും പരിരക്ഷയും ദുരുപയോഗം ചെയ്യുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത് ആയുധങ്ങൾ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കിയ സ്ഥിതിക്ക് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പു പറയണം. വിദ്യാർത്ഥികൾക്ക് തെറ്റ് പറ്റിയെങ്കിൽ അത് തിരുത്താൻ ബാധ്യതയുള്ള മുഖ്യമന്ത്രി അവരെ ന്യായീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. എല്ലാത്തിലും രാഷ്ട്രീയം കാണുന്ന രീതി വരും തലമുറക്ക് വേണ്ടിയെങ്കിലും ഉപേക്ഷിയ്ക്കാൻ പിണറായി തയ്യാറാകണം. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ  നിലപാട് ക്രിമിനലുകളെ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും കൃഷ്ണദാസ് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :