E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കിങ്സ് ഇലവന്‍ പഞ്ചാബിനു 19 റൺസ് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

punjab-won
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കിങ്സ് ഇലവന്‍ പഞ്ചാബ് 19 റണ്‍സിന് തോല്‍പ്പിച്ചു. 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സ് 119 റണ്‍സിന് ഓള്‍ഔട്ടായി. 3 വിക്കറ്റ് വീതം വീഴ്ത്തിയ അക്സര്‍ പട്ടേലും സന്ദീപ് ശര്‍‌മയുമാണ് ആര്‍.സി.ബിയെ തകര്‍ത്തത്. 46 റണ്‍സുമായി മന്ദീപ് സിങ് പൊരുതിനോക്കിയെങ്കിലും മറ്റാര്‍ക്കും ഫോമിലേക്കെത്താനായില്ല.  ക്രിസ് ഗെയില്‍ റണ്ണൊന്നുമെടുക്കാതെയും ഡിവില്ലിയേഴ്സ് പത്ത് റണ്‍സെടുത്തും കോഹ്‌ലി 6 റണ്‍സെടുത്തും പുറത്തായി.  ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്. അവസാന ഓവറില്‍ 19 റണ്‍സെടുത്ത അക്സര്‍ പട്ടേലാണ് കിങ്സിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 17 പന്തില്‍ 38 റണ്‍സുമായി അക്സര്‍ പുറത്താകാതെ നിന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :