E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പ്രിൻസിപ്പലിന്റെ കസേര കത്തിച്ച വിദ്യാർഥികൾക്കു നിർബന്ധിത ടിസി നൽകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

maharajas-principal-chair
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലുൾപ്പെട്ട ആറു വിദ്യാർഥികൾക്കു നിർബന്ധിത ടിസി നൽകാൻ കോളജ് കൗൺസിൽ യോഗം തീരുമാനിച്ചു. കോളജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുൾപ്പെടെ ആറു പേർക്കെതിരെയാണു നടപടി. സംഭവം അന്വേഷിച്ച മൂന്നംഗ കമ്മിഷൻ ഇവർ കുറ്റക്കാരാണെന്നു റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :