ഇന്ത്യയ്ക്ക് അസ്ലന് ഷാ ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യതയില്ല. നിര്‍ണായക ലീഗ് മല്‍സരത്തില്‍ ആതിഥേയരായ മലേഷ്യ എകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യയെ തോല്‍പ്പിച്ചു. ആദ്യ മൂന്ന് ക്വാര്‍ട്ടറുകളും ഗോള്‍രഹിതമായിരുന്ന മല്‍സരത്തിന്റെ അവസാന പത്ത് മിനിട്ടിലാണ് മലേഷ്യ സ്കോര്‍ ചെയ്തത്. ഇന്ത്യ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയയും ബ്രിട്ടനും കിരീടത്തിനായി പോരാടും. മൂന്ന്, നാല് സ്ഥാനക്കാരെ നിശ്ചയിക്കുന്ന മല്‍സരത്തില്‍ ഇന്ത്യ ന്യൂസീലാന്‍ഡിനെ നേരിടും
Advertisement