ശ്രീപത്മനാഭസ്വാമിക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറെ മാറ്റണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. രാജകുടുംബം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന ആവശ്യവും പരിഗണിക്കില്ല. ആചാരങ്ങള്‍ നിലനിര്‍ത്തി വേണം ക്ഷേത്രനവീകരണം നടത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Advertisement