E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സംസ്ഥാനത്ത് മൂന്നിടങ്ങളിലായി അഞ്ചു പേര്‍ മുങ്ങിമരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് മൂന്നിടങ്ങളിലായി മൂന്നരവയസുകാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് തിരയില്‍ പെട്ടാണ് കുറവന്‍കോണം സ്വദേശിയായ  മൂന്നരവയസ്സുകാരന്‍  ഋഷികേശ് മരിച്ചത്. തിരുവനന്തപുരം വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ യുവാക്കളാണ് അപകടത്തില്‍ പെട്ടത്.

മണല്‍വാരലില്‍ രൂപപ്പെട്ട കയത്തില്‍ അകപ്പെട്ടായിരുന്നു നരുവാമൂട് സ്വദേശികളായ വിഷ്ണു, ശംഭു എന്നിവരുടെ മരണം. കൊച്ചി ഉദയം പേരൂർ കൊച്ചുപള്ളി കോണോത്ത് പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങിമരിച്ചത്.  12 വയസുള്ള അതുൽ കൃഷ്ണ, 14 വയസുകാരൻ അനന്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊത്ത ്പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. അതുൽ ഒഴുക്കിൽ പെട്ടത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അനന്തും അപകടത്തിൽ പെട്ടത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :