E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ പുതിയ പ്രവര്‍ത്തകര്‍ക്ക് അവസരം കൊടുക്കണ‍ം: എ.കെ ആന്‍റണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ പരമാവധി പുതിയ പ്രവര്‍ത്തകര്‍ക്ക് അവസരം കൊടുക്കണമെന്ന്  എ.കെ ആന്‍റണി.  സമവായത്തിലൂടെ  പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. തിരഞ്ഞെടുപ്പ് ഏറ്റുമുട്ടലായിരിക്കരുത്. കെ.പി.സി.സിയ്ക്ക് ഉചിതമായ സമയത്ത് പുതിയ പ്രസിഡന്‍റ് വരും . താഴെതട്ടുമുതല്‍ ജനസമ്മതരായ നേതാക്കളില്ലാത്തതാണ് കോണ്‍ഗ്രസിന്‍റെ പോരായ്മയെന്നും എ.കെ ആന്‍റണി തിരുവനന്തപുരത്ത്  പറഞ്ഞു. കോണ്‍ഗ്രസ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :