കേരളത്തെ സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാനായി രമേശ് ചെന്നിത്തല ഇന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണും. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലേക്ക് ചെന്നിത്തലയെ വിളിച്ചിരുന്നെങ്കിലും നിയമസഭ നടക്കുന്നതിനാൽ പങ്കെടുത്തിരുന്നില്ല. പുതിയ പിസിസി അധ്യക്ഷനെ നിയമിക്കുന്ന കാര്യവും, സംഘടനാ തെരഞ്ഞെടുപ്പും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
Advertisement