മൂന്നാര്‍ സമരത്തില്‍ ഭിന്നത. ആം ആദ്മി പാര്‍ട്ടി നിരാഹാരമിരിക്കേണ്ടെന്ന്പെമ്പിളൈ ഒരുമൈ. സമരത്തെ ആം ആദ്മി പാര്‍ട്ടി ഹൈജാക്ക് ചെയ്യുന്നുവെന്നാണ് ആരോപണം. നിരാഹാരമനുഷ്ടിച്ചിരുന്ന ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ.നീലകണ്ഠനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
Advertisement