E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സബ് കലക്ടര്‍ക്കെതിരായ എംഎം മണിയുടെ പരാമര്‍ശം അപമാനമെന്ന് വിഎം സുധീരന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെരിതായ മന്ത്രി എം.എം മണിയുടെ പരാമര്‍ശം അപമാനകരമെന്ന് വി.എം സുധീരന്‍.  ഇതുപോലൊരു മന്ത്രിയുണ്ടല്ലോ എന്നോര്‍ത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയാണ്.  സഭ്യതയുടെയും സാമാന്യമര്യാദയുടേയും സര്‍വ്വസീമകളും മന്ത്രി ലംഘിച്ചു. കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ശക്തമായ ജനവികാരത്തില്‍നിന്ന്  ജനശ്രദ്ധ തിരിക്കുന്നതിനാണ് പിണറായി - മണി കൂട്ടുകെട്ട് ഇപ്പോള്‍ വര്‍ഗീയവികാരം ഇളക്കിവിടുന്നതെന്നും വി.എം സുധീരന്‍ ഫെയ്സ് ബുക് പോസ്റ്റില്‍ പറഞ്ഞു. മന്ത്രി എം.എം. മണിയെ ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടു. സ്ഥിരബുദ്ധി നഷ്ടപ്പെട്ട മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :