കൂലിക്കും ബോണസിനും വേണ്ടി പോരാടിയ സ്ത്രീകള്‍ക്കെതിരായി എം എം മണി നടത്തിയ പ്രസ്താവന തള്ളി ടി.എന്‍ സീമ. എം.എം മണിയുടെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്ന് വിശദമാക്കിയ സീമ പരാമര്‍ശം മണി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ എം.എം മണി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും എം.എം മണിയുടെ പരാമര്‍ശത്തില്‍ ദുഃഖിക്കുന്നുവെന്നും പി.കെ ശ്രീമതി. സമരത്തെ അനുകൂലിക്കാനായില്ലെങ്കിലും അപമാനിക്കരുതെന്ന് ശ്രീമതി വ്യക്തമാക്കി.
Advertisement