സര്‍ക്കാരിനുളളില്‍ നിന്നുളള വിമര്‍ശനങ്ങള്‍ക്കിടയിലും കയ്യേറ്റം ഒഴിപ്പിക്കല്‍ ശക്തമായി തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് റവന്യൂമന്ത്രിയുടെ നിര്‍ദേശം. സിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാലും ശക്തമായ നടപടിയെടുക്കാം. വിമര്‍ശനങ്ങള്‍ കണക്കിലെടുക്കേണ്ടതില്ല. ഓരോദിവസത്തേയും പ്രവൃത്തികളുടെ റിപ്പോര്‍ട്ട് തനിക്ക് നേരിട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Advertisement