മൂന്നാറിലെ പെമ്പിളൈ ഒരുമ കൂട്ടായ്മയെ അപമാനിച്ച് മന്ത്രി എം.എം മണി. വിവാദമായ അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തിലാണ് മണിയുടെ പരാമര്‍ശം. പെമ്പിളൈ ഒരുമയുടെ സമരകാലത്ത് സമീപത്തെ കാട്ടില്‍ നടന്നതൊന്നും പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
Advertisement