E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ത്യാഗത്തിന്‍റെയല്ല കയ്യേറ്റത്തിന്‍റെ കുരിശാണ് പൊളിച്ചത്; ഒഴിപ്പിക്കൽ തുടരും:കാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒഴിപ്പിക്കലിന് മണ്ണുമാന്തി വേണ്ട, നിശ്ചയദാര്‍ഢ്യം മതി .
ത്യാഗത്തിന്‍റെയല്ല കയ്യേറ്റത്തിന്‍റെ കുരിശാണ് പൊളിച്ചത്. ദൗത്യം പരാജയപ്പെട്ടെന്ന വാര്‍ത്ത തെറ്റാണ്. നീക്കിയ കുരിശ് പുന‌സ്ഥാപിച്ച നടപടി സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണ്.  കുരിശ് സ്ഥാപിച്ചതിനെ നിയമപരമായി  നേരിടുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :