മാനേജ്മെന്റ് സീറ്റുകളില്‍ സര്‍ക്കാര്‍ കൗണ്‍സിലിങ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് സുപ്രീംകോടതി നോട്ടിസ്. പുഷ്പഗിരി, അമല, കോലഞ്ചേരി, ജൂബിലി മെഡിക്കല്‍ കോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അന്‍പത് ശതമാനം മാനേജ്മെന്റ് സീറ്റുകളില്‍ സര്‍ക്കാരിന്റെ കൗണ്‍സിലിങ്,, ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് എതിരാണെന്ന് മാനേജുമെന്റുകളുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Advertisement