E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പമ്പുകള്‍ ഞായറാഴ്ച അടക്കരുതെന്ന് പെട്രോളിയം മന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പമ്പുകള്‍ ഞായറാഴ്ച അടക്കരുതെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശം. ഞായറാഴ്ച പമ്പുകൾ അടച്ചിടാനുള്ള തീരുമാനം പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണ്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന ഇന്ധനം ലാഭിക്കാനാണ്, അല്ലാതെ പമ്പുകള്‍ അടയ്ക്കാനല്ല. പ്രധാനസംഘടനകള്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെന്നും േകന്ദ്രമന്ത്രി അറിയിച്ചു. കേരളത്തില്‍ ഉള്‍പ്പെടെയാണ് മേയ് 14 മുതല്‍ പമ്പുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്.

പരിസ്ഥിതി സംരക്ഷണത്തിനു പെട്രോൾ ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണു ഞായറാഴ്ചകളിൽ പമ്പുകൾ അടച്ചിടാൻ തീരുമാനിച്ചതെന്നു കൺസോർഷ്യം ഓഫ്‌ ഇന്ത്യൻ‌ പെട്രോളിയം ഡീലേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും തമിഴ്നാട്‌ പെട്രോളിയം ഡീലേഴ്സ്‌ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ സുരേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :