ഭിന്നതകള്‍ പറഞ്ഞുതീർക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള ചർച്ച ഇന്ന് നടക്കില്ല. ഇടതുമുന്നണിയോഗത്തിനുശേഷം ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഎം, സിപിഐ സെക്രട്ടറിമാര്‍ സംസാരിക്കുന്നത് വാര്‍ത്തയല്ല. ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂവെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement