E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത പരിശോധിക്കാൻ അനുമതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത പരിശോധിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മെയ് ആദ്യവാരം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വോട്ടിങ് മെഷീന്‍ പരിശോധിക്കാം. ഡല്‍ഹിയിലെ നിര്‍വാചന്‍ സഭയിലായിരിക്കും പരിശോധന. മെഷീനുകളില്‍ ക്രമക്കേടെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടുന്നവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. വ്യാപകമായി കൃത്രിമം നടക്കുന്ന സാഹചര്യത്തില്‍ വോട്ടിങ് യന്ത്രം മാറ്റി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് , രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ പതിമൂന്ന് പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിനിധികളാണ് രാഷ്ട്രപതിയെ കണ്ടത്.വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ സര്‍വ്വ കക്ഷിയോഗം വിളിക്കുമെന്നറിയിച്ചതായി ഗുലാം നബി ആസാദ് പറഞ്ഞു, പശുസംരക്ഷണത്തിന്‍റെ പേരില്‍ ആല്‍വാറിലും മറ്റിടങ്ങളിലും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇടപെടണമെന്നും സംഘം രാഷ്ട്രപതിയോടാവശ്യപ്പെട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :