E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:22 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മലപ്പുറം കലക്ടറേറ്റ് സ്ഫോടനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം കലക്ടറേറ്റ് സ്ഫോടനം ആസൂത്രണം ചെയ്ത ബേസ് മൂവ്മെന്റ് തലവനും കൂട്ടാളിയും അറസ്റ്റില്‍. മധുര സ്വദേശി എന്‍.അബൂബക്കര്‍, എ.അബ്ദുറഹ്മാന്‍ എന്നിവരാണ് മലപ്പുറം സ്ഫോടനക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്റെ പിടിയിലായത്. കൊല്ലം, ചിറ്റൂര്‍ സ്ഫോടനങ്ങളും ആസൂത്രണം ചെയ്തത് ഇവരായിരുന്നു. എന്‍ഐഎ നേരത്തേ അറസ്റ്റുചെയ്ത അഞ്ചുപേരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മധുരയില്‍ നിന്നാണ് അബൂബക്കറേയും അബ്ദുറഹ്മാനേയും പിടികൂടിയത്. ഏഴുപേരെയും പൊലീസ് ചോദ്യംചെയ്തുവരികയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :