E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:22 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pinarayi-vijayan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിഷ്ണുവിന്‍റെ അമ്മയ്ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് വന്‍സുരക്ഷ. കനത്ത സുരക്ഷയ്ക്കിടയിലും തൃശൂർ പൂങ്കുന്നത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്ക്കു നേരെ കരിങ്കൊടി കാണിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനായിരുന്നു മുഖ്യമന്ത്രിയ്ക്ക് കർശന സുരക്ഷ ഏർപ്പാടാക്കിയത്. ഇന്ന് പകല്‍ മുഴുവന്‍ എറണാകുളം ഗസ്റ്റ്ഹൗസില്‍ ചെലവിട്ട പിണറായി വിജയന്‍റെ സുരക്ഷയ്ക്കായി മൂന്നൂറിലേറെ പൊലീസുകാരെയാണ് വിന്യസിച്ചത്. രാഷ്ട്രപതിയെയോ പ്രധാനമന്ത്രിയെയോ പോലുളള വിവിഐപികള്‍ എത്തുമ്പോള്‍ ഏര്‍പ്പെടുത്തുന്നതിനു സമാനമായ പൊലീസ് വിന്യാസമാണ് എറണാകുളം ഗസ്റ്റ്ഹൗസിനു പരിസരത്ത് ഇന്ന് കണ്ടത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :